Questions from പൊതുവിജ്ഞാനം (special)

471. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

472. ഓക്സിജന്റെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?

അനോക്സിയ

473. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി?

ടോപ്പിയറി

474. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

475. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

476. 1985 ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

477. ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

478. ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

സലിം

479. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന വതകം?

അസറ്റിലിന്‍

480. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

Visitor-3627

Register / Login