Questions from പൊതുവിജ്ഞാനം (special)

451. അനലോഗ് സിഗ്നലിനെ ഡിജിറ്റൽ സിഗ്നലാക്കുന്ന പ്രക്രീയ?

ഡീമോഡുലേഷൻ

452. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

453. AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?

മുഹമ്മദ് ഗസ്നി

454. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

455. പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും റോമാക്കാർ വിളിക്കുന്ന ഗ്രഹം?

ബുധന്‍

456. വൈറ്റമിൻ H ന്റെ രാസ നാമം?

ബയോട്ടിൻ

457. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

458. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

459. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

460. ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ?

ഉത്തരായന രേഖ

Visitor-3000

Register / Login