Questions from പൊതുവിജ്ഞാനം (special)

311. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

312. എട്ടാമത്തെ വൻകര എന്നറിയപ്പെടുന്ന രാജ്യം?

മഡഗാസ്കർ

313. പൾസറുകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ?

ജോസെലിൻ ബേൽ ബേർണൽ (1967)

314. സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?

ഗലീലിയോ

315. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

316. ജീവകം B12 ന്‍റെ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

317. എലിവിഷത്തിന്‍റെ രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

318. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഉള്ള രാജ്യം?

ഇന്ത്യ

319. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

320. മൂന്ന് പേരിൽ നിന്നുള്ള ഡി.എൻ.എ ഉപയോഗിച്ച് ശിശുക്കളെ സൃഷ്ടിക്കുന്നതിനായി നിയമം നിർമ്മിച്ച ആദ്യ രാജ്യം?

ബ്രിട്ടൺ

Visitor-3885

Register / Login