Questions from പൊതുവിജ്ഞാനം (special)

1. ഈജിപ്തിലുണ്ടായിരുന്ന ഹൈറോ ഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം?

24

2. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

3. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം?

ബോംബെ ദ്വീപ്

4. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

5. ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം?

സിംഗപ്പൂർ

6. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

7. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

8. ടെഫ്ലോണിന്‍റെ രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

9. അരിമ്പാറയ്ക്കു കാരണമായ വൈറസ് ?

ഹ്യൂമൻ പാപ്പിലോമ വൈറസ്

10. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

Visitor-3936

Register / Login