31. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര?
31
32. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
33. ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്ര തിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ് ?
ഗവര്‍ണറുടെ
34. 2016 ല്‍ 150ാം വാര്‍ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?
അലഹാബാദ് ഹൈക്കോടതി
35. കേരള ഹൈക്കോടതിയില്‍ ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
36. ഇന്ത്യയില്‍ ആദ്യമായി പാരിസ്ഥിതി കബെഞ്ച് സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി
37. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
കെ.ജി. ബാലകൃഷ്ണന്‍
38. ഇന്ത്യയില്‍ എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?
24
39. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
40. വനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇ ന്ത്യയിലാദ്യമായി ഗ്രീന്‍ ബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി
കല്‍ക്കട്ട