Questions from കേരളാ നവോഥാനം

131. കുമാരനാശാൻ (1873-1924) ജനിച്ചത്?

1873 ഏപ്രിൽ 12

132. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

133. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

കുഞ്ഞിക്കണ്ണൻ

134. നീലകണ്ഠതീർഥപാദരുടെ ഗുരു?

ചട്ടമ്പി സ്വാമികൾ

135. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

136. വി.കെ ഗുരുക്കള്‍ എന്നറിയപ്പെട്ടത്?

വാഗ്ഭടാനന്ദന്‍

137. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

1931

138. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

139. നിർവൃതി പഞ്ചാംഗം രചിച്ചത്?

ശ്രീ നാരായണ ഗുരു

140. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

Visitor-3322

Register / Login