Questions from കേരളാ നവോഥാനം

91. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

92. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

93. ആനന്ദമഹാസഭ രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗി (1918)

94. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്?

വി.ടി. ഭട്ടതരിപ്പാട്

95. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?

ജൈന്നിമേട് (പാലക്കാട്)

96. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

97. 'നാരായണീയം ' എഴുതിയത് ആരാണ്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

98. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

1889 ആഗസ്റ്റ് 24

99. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

100. വി ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?

1931

Visitor-3451

Register / Login