Questions from കേരളാ നവോഥാനം

1. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

1921 ൽ

2. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

3. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

4. തൈക്കാട് അയ്യാ ഗുരുവിന്‍റെ തത്വശാസ്ത്രം?

ശിവരാജയോഗം

5. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

6. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

7. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

വി.ടി.ഭട്ടതിരിപ്പാട്

8. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

9. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

10. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3008

Register / Login