Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3341. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

3342. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

3343. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

3344. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

3345. ജബൽപൂർ ഏതു നദിക്കു താരത്താണ്?

നർമ്മദ

3346. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

3347. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

3348. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

3349. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഇൻഡോർ

3350. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

കാൺപൂർ

Visitor-3976

Register / Login