Questions from ഇന്ത്യൻ സിനിമ

331. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

332. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

ആഗ്ര - ഡൽഹി

333. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?

ദി ജോയ് ഓഫ് ഫ്ളൈയിങ്

334. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

പൂനെ

335. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

336. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?

ഊർമ്മിള കെ പരിഖ്

337. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

338. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

339. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?

തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )

340. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

Visitor-3131

Register / Login