Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

171. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്?

SEBl - Securities and Exchange Board of India

172. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?

ദാദാഭായി നവറോജി

173. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

തോമസ് സുന്തർലാന്‍റ്

174. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

ഐ.സി.ഐ.സി.ഐ

175. ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

176. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

177. അന്താരാഷ്ട്ര സഹകരണ വർഷം?

2012

178. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?

ലാലാലജ്പത് റായ്

179. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

180. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?

1994

Visitor-3670

Register / Login