Questions from സംസ്ഥാനങ്ങൾ

1. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

2. തമിഴ്‌നാട്ടില്‍ ഓഫ്‌സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം

ശിവ കാശി

3. സർവകലാശാല ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ

കർണാടകം , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ,

4. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

5. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ

6. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

7. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

8. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

9. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?

തമിഴ്‌നാട്

10. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3020

Register / Login