Questions from വിദ്യാഭ്യാസം

81. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

1962

82. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

83. കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

84. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

1968

85. lGNOU യുടെ ആസ്ഥാനം?

ഡൽഹി

86. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

87. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സാം പിത്രോഡ

88. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലീപ് കേരള മിഷൻ

89. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?

വുഡ്സ് ഡെസ് പാച്ച് -1854

90. നാക്-NAAC - National Assessment and Accreditation Council ന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

Visitor-3466

Register / Login