Questions from വിദ്യാഭ്യാസം

31. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

32. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

33. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല?

ഡൽഹി സർവ്വകലാശാല

34. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

35. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010 ഏപ്രിൽ 1

36. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

37. സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?

വി.കെ കൃഷ്ണമേനോൻ

38. വയോജന വിദ്യാഭ്യാസത്തിന് നേതൃത്യം നല്കുന്ന കേരളത്തിലെ സ്ഥാപനം?

KANFED

39. ആദ്യ ഐ.ഐ.റ്റി?

ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ

40. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്

Visitor-3879

Register / Login