Questions from വിദ്യാഭ്യാസം

141. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

ശിക്ഷാ കമ്മി പദ്ധതി

142. കേരളത്തിൽ ഹയർ സെക്കന്‍റ്റി വകുപ്പ് രൂപീകൃതമായ വർഷം?

1990

143. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

144. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

145. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

അരിസ്റ്റോട്ടിൽ

146. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?

സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )

147. കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

148. ത്രി ഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?

മുതലിയാർ കമ്മീഷൻ

149. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

150. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1962

Visitor-3798

Register / Login