Questions from വിദ്യാഭ്യാസം

121. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

122. അതുല്യം പദ്ധതിയുടെ അംബാസിഡർ?

ദിലീപ്

123. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

124. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

125. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

പാലക്കാട് - 20l5 ആഗസ്റ്റ് 3

126. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?

തക്ഷശില

127. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

128. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

129. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സാം പിത്രോഡ

130. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വൽക്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ?

മെക്കാളെയുടെ മിനിറ്റ്സ് ( 1835)

Visitor-3982

Register / Login