Questions from വിദ്യാഭ്യാസം

111. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്?

ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)

112. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

113. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരുവനന്തപുരം?

114. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?

വുഡ്സ് ഡെസ് പാച്ച് -1854

115. ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം?

കേരളം

116. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

117. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്

118. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

119. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

1962

120. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

1959 ജൂൺ 1

Visitor-3008

Register / Login