101. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?
കൊൽക്കത്ത- 1857
102. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?
1968
103. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?
1921
104. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?
മൗലാനാ അബ്ദുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)
105. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?
2007 ജൂൺ 18
106. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സ് സ്ഥാപിതമായത്?
തെക്കുംതല - കോട്ടയം
107. ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല?
കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)
108. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?
കൊൽക്കത്ത- 1857
109. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?
രബീന്ദ്രനാഥ ടാഗോർ
110. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?
കൊൽക്കത്ത മെഡിക്കൽ കോളേജ് -1835