Questions from വാര്‍ത്താവിനിമയം

61. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

62. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില?

അര അണ

63. ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)

64. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ )

65. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

66. പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്?

പാബ്ലോ നെരുത

67. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?

110 201

68. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം?

കൊച്ചി - 1989 ഒക്ടോബർ 1

69. ദേശീയ ടെലിഫോൺ ദിനം?

ഏപ്രിൽ 25

70. DTH എന്നതിന്‍റെ പൂർണ്ണരൂപം?

ഡയറക്ട് ടു ഹോം സർവീസ്

Visitor-3535

Register / Login