Questions from വാര്‍ത്താവിനിമയം

51. BBC സ്ഥാപിതമായ വർഷം?

1922

52. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

അനിബസന്‍റ്

53. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

ഏഷ്യാനെറ്റ്

54. ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം?

പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN

55. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?

പ്രേം നസീർ

56. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

നിഖിൽ ചക്രവർത്തി

57. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം?

1986

58. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

59. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)

60. ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം?

ലണ്ടൻ

Visitor-3732

Register / Login