Questions from വാര്‍ത്താവിനിമയം

21. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

22. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

23. SMS ന്‍റെ പൂർണ്ണരൂപം?

ഷോർട്ട് മെസ്സേജ് സർവീസ്

24. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

25. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

26. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

27. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851

28. ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബ്രിട്ടൺ - 1847

29. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

അലാവുദീൻ ഖിൽജി

30. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

Visitor-3816

Register / Login