Questions from വാര്‍ത്താവിനിമയം

171. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

172. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?

ദേശ് കാ അപ്നാ ചാനൽ ( country's own channel )

173. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

174. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

1961

175. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ )

176. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

177. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

178. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?

പ്രേം നസീർ

179. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഫിലാറ്റലി

180. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

1957

Visitor-4000

Register / Login