Questions from വാര്‍ത്താവിനിമയം

161. ഇന്ത്യൻ തപാൽ ദിനം?

ഒക്ടോബർ 10

162. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

163. ദൂരദർശന്‍റെ ആപ്തവാക്യം?

സത്യം ശിവം സുന്ദരം

164. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

165. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

166. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ?

വിക്ടോറിയ രാജ്ഞി

167. ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം?

നൂറ് രൂപ

168. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

കൊൽക്കത്ത- വർഷം: 1851

169. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

170. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

ഡൽഹി

Visitor-3899

Register / Login