Questions from വാര്‍ത്താവിനിമയം

151. ആകാശവാണിക്ക് പേര് നൽകിയത്?

രവീന്ദ്രനാഥ ടാഗോർ

152. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം?

1876

153. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?

മലയാള മനോരമ

154. SMS ന്‍റെ പൂർണ്ണരൂപം?

ഷോർട്ട് മെസ്സേജ് സർവീസ്

155. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

156. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

1947 നവംബർ 21

157. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?

1951

158. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?

110 201

159. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)

160. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

Visitor-3459

Register / Login