Questions from വാര്‍ത്താവിനിമയം

111. കമ്പി തപാൽ അവസാനിച്ച വർഷം?

2013 ജൂലൈ 15

112. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

കൊൽക്കത്ത- വർഷം: 1851

113. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?

മീരാഭായി - 1951

114. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?

വിക്ടേഴ്സ് ടി.വി

115. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

വി.എസ്.എൻ.എൽ

116. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന വർഷം?

1880

117. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം?

1876

118. SlM ന്‍റെ പൂർണ്ണരൂപം?

Subscriber Identify Module

119. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

അലാവുദീൻ ഖിൽജി

120. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)

Visitor-3189

Register / Login