Questions from വാര്‍ത്താവിനിമയം

101. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്‍റ് ആയ പോസ്റ്റൽ ജീവനക്കാരൻ?

എബ്രഹാം ലിങ്കൺ

102. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

ഡോൾഫിൻ

103. ലോക ടെലിവിഷൻ ദിനം?

നവംബർ 21

104. ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം?

പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN

105. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

106. പോസ്റ്റ് കാർഡുകളെ കുറിച്ചുള്ള പ0നം?

സെൽറ്റിയോളജി -(Delticology)

107. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

ന്യൂഡൽഹി - 2013 മാർച്ച് 8

108. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ?

രുഗ്മിണി ദേവി

109. ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം?

2009

110. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?

വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത്

Visitor-3063

Register / Login