71. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5
72. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
73. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
74. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?
ഫീൽഡ് മാർഷൽ
75. കരസേനാ കമാന്റുകളുടെ എണ്ണം?
7
76. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000
77. പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച സേനാ വിഭാഗം?
ഗ്രീൻ ഫോഴ്സ്
78. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
79. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
ഐ.എൻ.എസ് സാമൂതിരി
80. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
INS വീരാട്