61. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
INS വീരാട്
62. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?
തേജസ്
63. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?
BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
64. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948
65. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
66. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?
സെർജി റൈസോവ്
67. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജഗ്ജീവൻ റാം
68. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
69. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?
DRDO - Defance Research and Development organisation
70. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
2010