311. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
എ.കെ ആന്റണി
312. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
313. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
യൂണിവേഴ്സിറ്റി കോർപ്സ് - 1917
314. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
ജെ.ആർ.ഡി ടാറ്റാ
315. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?
2002
316. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
317. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
318. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
319. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?
പത്മ ബന്ദോപാദ്ധ്യായ
320. ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്