261. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
262. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം
263. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
അമേരിക്ക 1979 മാർച്ച് 28
264. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
265. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
266. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
267. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ജലഹള്ളി
268. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്?
എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
269. സൈനിക സ്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?
വി കെ കൃഷ്ണമേനോൻ
270. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?
Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)