221. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
റാണി പത്മാവതി
222. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
223. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13
224. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
INS ബ്രഹ്മപുത്ര
225. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
226. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
227. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
228. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം?
സി.ആർ.പി.എഫ് (Central Reserve Police Force)
229. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
230. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ