211. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
212. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
213. ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ?
1 2 3 കരാർ (ഒപ്പിട്ടത്: പ്രണാബ് മുഖർജിയും കോണ്ട ലിസറൈസും )
214. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി
215. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
കർണ്ണാടക
216. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
217. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
218. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
219. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?
Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)
220. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ