191. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
192. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?
INS സർദാർ പട്ടേൽ
193. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
INS കൊച്ചി
194. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
195. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
യൂണിവേഴ്സിറ്റി കോർപ്സ് - 1917
196. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
അഡ്മിറൽ ജെ.ടി.എസ്. ഹാൾ
197. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
ഡോ.പി. കോഹ് ലി
198. കേരളത്തിലെ ഏക കന്റോൺമെന്‍റ്?
കണ്ണൂർ
199. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്?
അബ്ദുൾ കലാം ദ്വീപ്
200. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ