171. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
172. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ജലഹള്ളി
173. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
174. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
175. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം
176. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
അമേരിക്ക 1979 മാർച്ച് 28
177. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
ക്രിസ്മസ് അറ്റോൾ
178. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം?
എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
179. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
സേവാ പരമോ ധർമ്മ (Service before self)
180. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ