111. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
112. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?
1961 ജനുവരി 14
113. ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ വിജയ്
114. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
115. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
116. ഗരുഡ് രൂപീകൃതമായ വർഷം?
2003
117. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
118. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
119. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
പൂർണിമ 1
120. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി