101. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?
തേജസ്
102. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5
103. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജനറൽ കരിയപ്പ
104. സൈനിക സ്കൂൾ ആരംഭിച്ച വർഷം?
1961
105. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
106. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
റാണി പത്മിനി?
107. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം
108. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
109. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
ഉത്തർപ്രദേശ്
110. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്?
ഇന്ദിരാഗാന്ധി- 1967ൽ