1. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
2. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടി ത്തറ പാകിയത്
റോബർട്ട് ക്ലൈവ്
3. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
വൈകുണ്ട സ്വാമികള്‍
4. 'അയേണ്‍ ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്‍ഗരറ്റ് താച്ചർ
5. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട നഗരം
സൂററ്റ്
6. ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം
വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരം
7. ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി
ജോർജ് അഞ്ചാമൻ
8. ക്വീന്‍ ഓഫ് ഹേര്‍ട്ട്‌സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്‍സസ് ഡയാന
9. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?
ബെലിസ്
10. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
റംസേ മക് ഡൊണാള്‍ഡ്