Questions from കേരളാ നവോഥാനം

71. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- വാഗ്ഭടൻ

72. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

73. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

74. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

75. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

76. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

77. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?

1853

78. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

79. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

80. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

Visitor-3367

Register / Login