Questions from കേരളാ നവോഥാനം

171. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ?

വി.ടി ഭട്ടതിപ്പാട്

172. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

173. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം?

തത്വപ്രകാശികാ ആശ്രമം

174. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

175. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

1982 ഫെബ്രുവരി 12

176. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

177. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി?

ജ്ഞാനക്കുമ്മി.

178. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

179. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

180. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3862

Register / Login