Questions from കേരളാ നവോഥാനം

161. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

162. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- വാഗ്ഭടൻ

163. കുമാരനാശാൻ (1873-1924) ജനിച്ചത്?

1873 ഏപ്രിൽ 12

164. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?

കുമാരനാശാൻ (1973)

165. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന് ആഹ്വാനം ചെയ്തത്?

വാഗ്ഭടാനന്ദൻ

166. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

167. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

ചേരാനല്ലൂർ; എർണാകുളം

168. വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ

169. ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

170. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3544

Register / Login