Questions from കേരളാ നവോഥാനം

141. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

വാഗ്ഭടാനന്ദൻ

142. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

143. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

1923

144. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

145. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

146. കുമാരനാശാൻ ജനിച്ച വർഷം?

1873

147. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

148. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

149. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

150. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3750

Register / Login