Questions from കേരളാ നവോഥാനം

131. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

132. ഡോ.പൽപ്പു അന്തരിച്ചത്?

1950 ജനുവരി 25

133. ആനന്ദമഹാസഭ രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗി (1918)

134. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

ദിവ്യ കോകിലം

135. ഊരാളുങ്കല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ കര്‍ഷക ബാങ്ക് രൂപീകരിച്ചത്?

വാഗ്ഭടാന്ദന്‍

136. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

137. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ

138. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

139. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

140. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ശിവൻ

Visitor-3710

Register / Login