Questions from ഇന്ത്യൻ സിനിമ

71. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?

മുംബൈ - ന്യൂഡൽഹി

72. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

73. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )

74. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

75. 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ?

ആദാമിന്‍റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് )

76. ഗോവയിലെ ഏക തുറമുഖം?

മർമ്മ ഗോവ ( സ്ഥിതി ചെയ്യുന്ന നദി: സുവാരി)

77. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?

ഗതിമാൻ എക്സ്പ്രസ്

78. സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്?

ഡാനി ബോയിൽ

79. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

80. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

Visitor-3722

Register / Login