61. Flight Data Recorder എന്നറിയപ്പെടുന്നത്?
ബ്ലാക്ക് ബോക്സ്
62. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?
നവ ഷേവ
63. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
64. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?
നീലഗിരി മൗണ്ടൻ റെയിൽവേ
65. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
66. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?
ഇ ശ്രീധരൻ
67. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം?
ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 )
68. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?
ലോർഡ് മേയോ 1870
69. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം?
കൊൽക്കത്ത
70. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?
ഡേവിഡ് വാറൻ (David warren)