Questions from ഇന്ത്യൻ സിനിമ

381. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?

1960

382. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

383. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊൽക്കത്ത

384. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?

1948 മാർച്ച് 8

385. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?

VDR (Voyage Data Recorder ).

386. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല

387. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

388. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?

നർഗീസ് ദത്ത്

389. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

390. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?

എയർ ഇന്ത്യ

Visitor-3094

Register / Login