Questions from ഇന്ത്യൻ സിനിമ

291. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

292. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?

എ.ആർ.റഹ്മാൻ

293. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

നവ ഷേവ

294. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )

295. എയർ ഇന്ത്യയുടെ ആപ്തവാക്യം?

ഫ്ളൈയിങ് റിട്ടേൺസ്

296. പത്മശ്രി ലഭിച്ച ആദ്യ നടി?

നര്ഗീസ് ദത്ത്

297. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?

മുംബൈ

298. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

299. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

ശ്യാം ചി ആയി - 1954 - മറാത്തി സിനിമ

300. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)

Visitor-3968

Register / Login