Questions from ഇന്ത്യൻ സിനിമ

21. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

കപൂർത്തല

22. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

രജത് കപൂർ

23. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?

ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ

24. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

25. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

26. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

27. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

28. ഇന്ത്യൻ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

29. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ?

പണ്ഡിറ്റ് രവിശങ്കർ

30. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

Visitor-3101

Register / Login