261. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
എ.ബി.വാജ്പേയ്
262. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
വാരണാസി
263. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?
1992
264. ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ?
5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )
265. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?
1948 മാർച്ച് 8
266. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?
എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
267. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
268. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?
ജപ്പാൻ
269. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
ഗുജ്ജൻ സക്സേന
270. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?
ദ പ്രസിഡൻഷ്യൽ സലൂൺ