Questions from ഇന്ത്യൻ സിനിമ

251. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

252. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല

253. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

ഫാത്തിമാ റഷീദ്

254. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

255. ഗോവയിലെ ഏക തുറമുഖം?

മർമ്മ ഗോവ ( സ്ഥിതി ചെയ്യുന്ന നദി: സുവാരി)

256. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

257. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം?

ഗ്വാഡർ തുറമുഖം (Gwadar port)

258. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

259. തെലുങ്ക് സിനിമാലോകം?

ടോളിവുഡ്

260. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

Visitor-3203

Register / Login