Questions from ഇന്ത്യൻ സിനിമ

241. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

242. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )

243. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?

ശബാന ആസ്മി - 5 പ്രാവശ്യം

244. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

രാജധാനി എക്സ്പ്രസ്

245. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

246. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )

247. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ

248. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

249. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?

അലയൻസ് എയർ; 1996

250. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

Visitor-3286

Register / Login